¡Sorpréndeme!

ഒറ്റക്കെട്ടായി ജെഡിഎസും കോണ്‍ഗ്രസും | Oneindia Malayalam

2018-09-03 292 Dailymotion

Karnataka Municipal Elections 2018 Live Results
കര്‍ണാടകയിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറ്റം. 102 തദ്ദേശ സ്ഥാപനങ്ങളിലായി ആകെ 2664 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഫലം അറിഞ്ഞ 2267 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 846 സീറ്റിലും ബിജെപി 788 സീറ്റിലും ജയിച്ചു. ജെഡിഎസ് 307 സീറ്റാണ് നേടിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 277 സീറ്റുകള്‍ നേടിയിട്ടുണ്ട്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പിനെ ആകാംഷയോടെയാണ് ഏവരും ഉറ്റു നോക്കിയത്. കനത്ത സുരക്ഷയില്‍ വെളളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്.
#Karnatakaelections